top of page

Please note that, One should make Payment only after completing all other group membership formalities & only after getting confirmation from Anju Habeeb Fitness from via mail. First step to Join Anju Habeeb Fitness is to send a mail in the format given in "How To Join" Page. Payments done without getting consent from Anju Habeeb Fitness will not be valid & No refund will be allowed.

ശ്രദ്ധിക്കുക, പേയ്മെന്റ് ചെയ്യേണ്ടത് ഗ്രൂപ്പിലേക്കുള്ള ഫോർമാലിറ്റികൾ പൂർത്തിയായതിനു ശേഷം മാത്രമാണ്. ഗ്രൂപ്പിൽ ചേരാനുള്ള ആദ്യത്തെ സ്റ്റെപ്പ് "How To Join" എന്ന പേജിൽ ചെന്ന് അവിടെ നൽകിയ ഫോർമാറ്റിൽ മെയിൽ അയക്കുക എന്നതാണ്. മെയിലിനു മറുപടി ലഭിക്കുകയും മറ്റ് ഫോർമാലിറ്റികൾ പൂർത്തിയാക്കുകയും ചെയ്ത് അവിടെ കൺഫർമേഷൻ ലഭിച്ചതിനു ശേഷം മാത്രമേ ഫീസ് പേയ്മെന്റ് ചെയ്യാവൂ. അതല്ലാതെ ചെയ്യുന്ന പേയ്മെന്റുകൾ ഗ്രൂപ്പ് മെമ്പർഷിപ് ഫീസ് ആയി കണക്കാക്കില്ല. അത്തരം പേയ്മെന്റുകൾ റീഫണ്ട് ചെയ്യുകയുമില്ല.

  • Whatsapp
  • Facebook
  • Twitter
  • YouTube
  • Instagram
bottom of page