വർക്കൗട്ടിൽ റിസൽറ്റ് ഇല്ലാതിരിക്കാൻ ഇതാണൊരു പ്രധാന കാരണം | Scientific Method for Proper Hydration
വർക്കൗട്ടും ഡയറ്റും ചെയ്യുന്നത് തടിയും കുടവയറും കുറയാനോ, മസിൽ ബിൽഡ് ചെയ്യാനോ, ആരോഗ്യം മെയിന്റൈൻ ചെയ്യാനോ ഇങ്ങനെ ഏത് ലക്ഷ്യത്തിനുമാവട്ടെ, മാസങ്ങളോളം അദ്ധ്വാനിച്ചിട്ടും ഒരു മാറ്റവും പ്രോഗ്രസ്സും ഇല്ലാതെ നിരാശപ്പെട്ട് നിൽക്കുന്ന അവസ്ഥ വന്നിട്ടുണ്ടോ?
ഈ വീഡിയോയിൽ സംസാരിക്കുന്ന ലളിതമായ ഒരു കാര്യം ശ്രദ്ധിച്ചാൽ, ഒരുപക്ഷേ മാറ്റിമറിക്കാൻ പോവുന്നത് ഇങ്ങനെയുള്ള ഒരു കൂട്ടം പ്രശ്നങ്ങളെ ഒന്നാകെയായിരിക്കും.
പറഞ്ഞ് വരുന്നത് വെള്ളത്തെക്കുറിച്ചാണ്. വെറുതേ എപ്പോഴെങ്കിലും വെള്ളം കുടിക്കുന്ന കാര്യമല്ല, ഒരു ദിവസമൊന്നാകെയും, പ്രത്യേകിച്ച് വർക്കൗട്ട് ചെയ്യുമ്പോഴും അതിനു മുന്നെയും ശേഷവുമൊക്കെ ശാസ്ത്രീയമായി എത്ര അളവ് വെള്ളം എങ്ങനെ കുടിക്കണം എന്നതിക്കുറിച്ചാണ്. അതുണ്ടാക്കുന്ന റിസൽറ്റിനെക്കുറിച്ചാണ്.
*****
അഞ്ജു ഹബീബ് ഫിറ്റ്നസ് ന്റെ ഗ്രൂപ്പിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക്, ഈ ഗ്രൂപ്പിനെക്കുറിച്ചും, ഇവിടെയുള്ള ടേംസ് & കണ്ടീഷൻസും മനസ്സിലാക്കുന്നതിനായി തയ്യാറാക്കിയ വീഡിയോ ഇവിടെ കാണാം - https://youtu.be/uF3TFzeqiOg
വാട്സപ് നമ്പർ +91 7034850172
വാട്സപ് ചാനൽ : https://whatsapp.com/channel/0029Va99sdwCMY0IIJaGke3M
വെബ്സൈറ്റ്: https://www.anjuhabeebfitness.com/
ഫേസ്ബുക്ക് പേജ് : https://www.facebook.co/AnjuHabeebFitness
ഇൻസ്റ്റഗ്രാം പേജ് : https://www.instagram.com/anjuhabeebfitness/
വാട്ട്സപ്പ് : https://wa.me/00917034850172
ട്വിറ്റർ: https://twitter.com/anjuhabeebfit
ടെലഗ്രാം: https://t.me/anjuhabeebfitness
Thank you Aakash Gandhi for beautiful BGMs.